ദൂരെ നിന്നും ദൂരെ ദൂരെ നിന്നും
മരുഭൂവിൻ വഴികളിലൂടെ
ഒരു കാലിത്തൊഴുത്തു തേടി
മൂന്നു രാജക്കന്മാരെത്തി. - 2
വാനം തെളിഞ്ഞു നിന്നു
ദിവ്യ താരം തിളങ്ങി നിന്നു. - 2
മാലാഖമാരവര്‍ വാനവീഥികളിൽ
സ്തുതിഗീതങ്ങൽ പാടി. - 2
മഞ്ഞിൻ തുള്ളികൾ തഴുകിയുറങ്ങും
ബേത്ലഹേമിൻ വഴികളിലൂടെ - 2
ഒരു പുൽക്കുടിൽ തേടി ദേവസുതനെ തേടി
ഇടയന്മാരുമണഞ്ഞല്ലോ..
അവര്‍ കാലിത്തൊഴുത്തു കണ്ടു
അവര്‍ സ്വര്‍ഗീയ ഗാനം കേട്ടു - 2
മരിയാസുതനായ് പുൽക്കൂട്ടിൽ മരുവും
മിശിഹാനാഥനെ കണ്ടു - 2
- ദൂരെ നിന്നും
വെള്ളിനിലാവിൻ കുളിരലയിൽ
നീരാടിയെത്തിയ രാക്കുയിലുകൾ - 2
നവ സ്വരമഞ്ചരിയിൽ ഒരു മനസ്സോടെ
നാഥനെ വാഴ്ത്തി പാടുന്നു
വാനം തെളിഞ്ഞു നിന്നു
ദിവ്യ താരം തിളങ്ങി നിന്നു - 2
മാലാഖമാരവര്‍ വാനവീഥികളിൽ
സ്തുതിഗീതങ്ങൽ പാടി - 2
- ദൂരെ നിന്നും
Dhoore ninnum
Dhoore dhoore ninnum
Marubhoovin vazhikaliloode
Oru kaalithozhuthu theedy
Moonnu raajakkanmar ethy - 2
Maanam thelinju ninnu
Divya tharam thilangy ninnu - 2
Maalakhamaravar vaana veedhikalil
Sthuthy geethangal paadi - 2
Manjin thulligal thazhugiunarthum
Bethlahemin vazhihaliloode - 2
Oru pulkudil theddi Devasudhane theedi
Idayanmarumanajallo
Avar kalithozhutthu kandu
Avar swargeeya ganam keetu
Mariya sudhanai pulkootil maruvum
Mizhiga nadhane kandoo
-Dhoore ninnum
Velli nilavin kuliralayil
Neeradiyethiya raakuyilugal - 2
Nava swaramanjariyil orumanasode
Nadhane vazhthip padunnu
Maanam thelinju ninnu
Divya tharam thilangy ninnu - 2
Maalakhamaravar vaana veedhikalil
Sthuthy geethangal paadi - 2
-Dhoore ninnum